---
title: "# chippiuncultivationtraining  | സൗജന്യ ചിപ്പിക്കൂണ്‍ കൃഷി പരിശീലനവുമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രം "
english_title: "Peruvannamoozhi Agriculture Knowledge Center with free chippiun cultivation training"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135683/peruvannamoozhi-agriculture-knowledge-center-with-free-chippiun-cultivation-training"
published_at: "2023-08-01T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c92a6e6ce98_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# # chippiuncultivationtraining  | സൗജന്യ ചിപ്പിക്കൂണ്‍ കൃഷി പരിശീലനവുമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രം 

> **Lead Summary:** **പെരുവണ്ണാമൂഴി: **പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് ഈ മാസം 9ാം തിയ്യതി സൗജന്യമായി ചിപ്പിക്കൂണ്‍ കൃഷി പരിശീലനം നടക്കും.

## Article Content

**പെരുവണ്ണാമൂഴി: **പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് ഈ മാസം 9ാം തിയ്യതി സൗജന്യമായി ചിപ്പിക്കൂണ്‍ കൃഷി പരിശീലനം നടക്കും.

ചിപ്പിക്കൂണ്‍ കൃഷി എന്ന പരിശീലന വിഷയത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കോഴിക്കോട് ജില്ലയിലെ കര്‍ഷകര്‍ ആഗസ്റ്റ് 8നു മുമ്പായി 0496 2966041 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 9നും വൈകിട്ട് 5നും ഇടയിലാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135683/peruvannamoozhi-agriculture-knowledge-center-with-free-chippiun-cultivation-training)