---
title: "#Ummanchandycommemorating | ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി അരിക്കുളം രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ "
english_title: "Arikulam Rajiv Gandhi Foundation commemorating Oommen Chandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135709/arikulam-rajiv-gandhi-foundation-commemorating-oommen-chandy"
published_at: "2023-08-01T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c93bf111ac3_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #Ummanchandycommemorating | ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി അരിക്കുളം രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ 

> **Lead Summary:** **പേരാമ്പ്ര: **കേരളത്തിലെ ജനമനസ്സുകളില്‍ ഉമ്മന്‍ ചാണ്ടി എന്നും ജീവിക്കുമെന്ന് സീനിയര്‍ കോണ്‍ഗ്രസ്സ് നേതാവ് ടി രാരുകുട്ടി മാസ്റ്റര്‍ പറഞ്ഞു. പാവങ്ങളുടെ ഒപ്പം നടന്ന ജനനായകന്‍ ആയിരുന്നു എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

## Article Content

**പേരാമ്പ്ര: **കേരളത്തിലെ ജനമനസ്സുകളില്‍ ഉമ്മന്‍ ചാണ്ടി എന്നും ജീവിക്കുമെന്ന് സീനിയര്‍ കോണ്‍ഗ്രസ്സ് നേതാവ് ടി രാരുകുട്ടി മാസ്റ്റര്‍ പറഞ്ഞു. പാവങ്ങളുടെ ഒപ്പം നടന്ന ജനനായകന്‍ ആയിരുന്നു എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ അരിക്കുളം സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ് മുരളിധരന്‍ അദ്ധ്യക്ഷനായി.

ശ്രീധരന്‍ കണ്ണമ്പത്ത്, ശ്രീധരന്‍ കപ്പത്തൂര്‍, യൂസഫ് കുറ്റിക്കണ്ടി, കെ.കെ ബാലന്‍, റിയാസ് ഊട്ടേരി, കെ.ശ്രീകുമാര്‍, അനില്‍കുമാര്‍ അരിക്കുളം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135709/arikulam-rajiv-gandhi-foundation-commemorating-oommen-chandy)