---
title: "#manipur | മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എന്‍സിപി പേരാമ്പ്ര ബ്ബോക്ക് കമ്മിറ്റി "
english_title: "#NCP #Perambra #Block #Committee expressing #solidarity with the #people of #Manipur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135782/ncp-perambra-block-committee-expressing-solidarity-with-the-people-of-manipur"
published_at: "2023-08-02T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9e5c0019de_1_amanippur.jpg"
keywords: []
---

# #manipur | മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എന്‍സിപി പേരാമ്പ്ര ബ്ബോക്ക് കമ്മിറ്റി 

> **Lead Summary:** ** പേരാമ്പ്ര: **മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എന്‍സിപി പേരാമ്പ്ര ബ്ബോക്ക് കമ്മിറ്റി പേരാമ്പ്രയില്‍ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എന്‍സിപി പേരാമ്പ്ര ബ്ബോക്ക് കമ്മിറ്റി പേരാമ്പ്രയില്‍ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു.

എന്‍സിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്  സഫ മജീദ് അധ്യക്ഷ്യത വഹിച്ചു.

ജില്ലാ സെക്രട്ടറി പികെഎം ബാലകൃഷ്ണന്‍, കിഴക്കയില്‍ ബാലന്‍, അനിത കുന്നത്ത്, മാധവി അമ്മ, പി.സി. അബ്ദുല്‍ ഖാദര്‍, കുഞ്ഞിരാമനുണ്ണി, ശ്രീലജ പുതിയേടത്ത്, എന്നിവര്‍ സംസാരിച്ചു.

ശ്രീനി മനത്താനത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുഭാഷ് പുതിയേടത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135782/ncp-perambra-block-committee-expressing-solidarity-with-the-people-of-manipur)