---
title: "#obituary | കൈതക്കല്‍ പുതിയോട്ടില്‍ മീത്തല്‍ കുട്ട്യാച്ച അന്തരിച്ചു"
english_title: "#Kaithakkal  #puthiyottil #Meethal #Kutyacha passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135829/kaithakkal-puthiyottil-meethal-kutyacha-passed-away"
published_at: "2023-08-02T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca0712ea9b2_1_ach3.jpg"
keywords: []
---

# #obituary | കൈതക്കല്‍ പുതിയോട്ടില്‍ മീത്തല്‍ കുട്ട്യാച്ച അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര: **കൈതക്കല്‍ പുതിയോട്ടില്‍ മീത്തല്‍ കുട്ട്യാച്ച അന്തരിച്ചു. സംസ്‌ക്കാരം വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ പി.എം കണാരന്‍.

## Article Content

** പേരാമ്പ്ര: **കൈതക്കല്‍ പുതിയോട്ടില്‍ മീത്തല്‍ കുട്ട്യാച്ച അന്തരിച്ചു. സംസ്‌ക്കാരം വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ പി.എം കണാരന്‍.

മക്കള്‍ : ജാനു (കരുവന്നൂര്‍), ചന്ദ്രന്‍ (ഭാരത് പൂജ സ്റ്റോര്‍, സിപിഐഎം പേരാമ്പ്ര ടൗണ്‍ ബ്രാഞ്ച് അംഗം), സന്തോഷ് (സിപിഐഎം കൈതക്കല്‍ ബ്രാഞ്ച് അംഗം ), പി.എം മനോജ് ( സിപിഐഎം നൊച്ചാട് നോര്‍ത്ത് എല്‍സി അംഗം).

മരുമക്കള്‍ : ചന്ദ്രന്‍ (കരുവന്നൂര്‍), ഷീബ (കായണ്ണ), ഷിജി (മണിയൂര്‍), പരേതയായ റീന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135829/kaithakkal-puthiyottil-meethal-kutyacha-passed-away)