സര്‍ഗ വസന്തം ജില്ല തല വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം നടത്തി

സര്‍ഗ വസന്തം ജില്ല തല വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം നടത്തി
Nov 30, 2021 12:03 PM | By Perambra Editor

 പേരാമ്പ്ര : വിസ്ഡം കോഴിക്കോട് നോര്‍ത്ത് ജില്ല സര്‍ഗ വസന്തം അവാര്‍ഡ് ദാന ചടങ്ങ് നടത്തി. ചില്‍ഡ്രന്‍ സബ് ജൂനിയര്‍ ജൂനിയര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ ഇസ്ലാമിക ഗാനം മാപ്പിള പാട്ട് നിമിഷ പ്രസംഗം ഖുര്‍ആന്‍ പാരായണം, ഹിഫ്ദ് ക്വിസ്, ഇംഗ്ലീഷ് പ്രസംഗം എന്നി വിഷയങ്ങളില്‍ അന്‍പതോളം പേര് അവാര്‍ഡിനര്‍ഹരായി.

ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ.എം. നസീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ അറിവും കഴിവും അവസരങ്ങളും പഴയ കാലത്തേക്കാള്‍ വിശാലമാണെന്നും അത് ഉപയോഗപ്പെടുത്തി കൊണ്ടു മുന്നേറാന്‍ അവരെ പ്രാപ്തമാക്കുകയാണ് വേണ്ടതെന്നും വിസ്ഡം ചടങ്ങ് ഉത്ഘാടനം ചെയ്ത് അദ്ദേഹം സംസാരിച്ചു. സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്ന സര്‍ഗ വസന്തം പരിപാടി പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ഗ വസന്തം കോഴിക്കോട് ജില്ല ചെയര്മാന് ടി.പി അബ്ദുല്‍ അസീസ് അധ്യക്ഷനായി. ചടങ്ങില്‍ സാഹിതി ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ നസീര്‍ നൊച്ചാട് ഡോ ഷമീര്‍ നദ്വി ജമാല്‍ മദനി, നാസര്‍ മദനി, സര്‍ഗ വസന്തം കണ്‍വീനര്‍ മൂനിസ്, നൗഫല്‍ വടകര, സി.പി സജീര്‍ , സി.കെ കുഞ്ഞി മൊയ്ദി, പി അബ്ദുല്ല ഹാജി മുയിപ്പോത്, ഫായിസ് പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു.

Sarga Vasantham District Award Ceremony

Next TV

Related Stories
ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

Apr 19, 2024 03:25 PM

ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെന്നൈയില്‍ വെച്ച് നടത്തിയ സബ് ജൂനിയര്‍ ലീഗ് ഫുട്‌ബോള്‍...

Read More >>
ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

Apr 19, 2024 10:33 AM

ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

പേരാമ്പ്ര മണ്ഡലം പര്യടനത്തിന്റെ ഭാഗമായി ഷാഫി പറമ്പില്‍ പന്നിക്കോട്ടൂര്‍ കോളനിയില്‍ എത്തിയപ്പോഴാണ്...

Read More >>
കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

Apr 18, 2024 04:54 PM

കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

വടകരയുടെ ചുവന്ന മണ്ണ് തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി കടത്താടിന്റെ മണ്ണില്‍ അങ്കത്തിനിറങ്ങിയ കേരളത്തിന്റെ പഴയ ആരോഗ്യ മന്ത്രി...

Read More >>
യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

Apr 18, 2024 04:25 PM

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശി...

Read More >>
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

Apr 18, 2024 04:14 PM

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ ഐസ്‌ക്രീം. സിനിമ താരവും വെസ്റ്റ ഐസ്‌ക്രീം ബ്രാന്‍ഡ്...

Read More >>
തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

Apr 18, 2024 02:59 PM

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്...

Read More >>
Top Stories