മേപ്പയ്യൂര്‍: കീഴരിയൂര്‍ എളമ്പിലാട് താഴെപള്ളിപറമ്പില്‍ റുഖിയ (62) നിര്യാതനായി.
മകന് ഗഫൂര്‍ (അനുഗ്രഹ). മരുമകള്‍ റൈഹാനത്ത്(കോടിക്കല്‍). സഹോദങ്ങള്‍ റസാക്ക് (മാടക്കര), ആസ്യ (ചെങ്ങോട്ടുകാവ്), ഷെരിഫ(കക്കഞ്ചേരി), പരേതനായ ബാവ (പയ്യോളി).
Rukhia at Keezhariyoor Elampilad Thazhepalliparambil passed away