---
title: "# obituary | കൂട്ടാലിട കുന്നപ്പുറത്ത് കെ.പി. പാര്‍വ്വതി അമ്മ അന്തരിച്ചു "
english_title: " #Kuttalida #Kunnapurath KP #Parvathi Amma passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135903/kuttalida-kunnapurath-kp-parvathi-amma-passed-away"
published_at: "2023-08-02T16:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca35c49d368_1_aku.jpg"
keywords: []
---

# # obituary | കൂട്ടാലിട കുന്നപ്പുറത്ത് കെ.പി. പാര്‍വ്വതി അമ്മ അന്തരിച്ചു 

> **Lead Summary:** ** കൂട്ടാലിട: **കൂട്ടാലിട കുന്നപ്പുറത്ത് കെ.പി. പാര്‍വ്വതി അമ്മ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** കൂട്ടാലിട: **കൂട്ടാലിട കുന്നപ്പുറത്ത് കെ.പി. പാര്‍വ്വതി അമ്മ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

അവിടനല്ലൂര്‍ പ്രിയദര്‍ശിനി കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക പ്രസിഡന്റ്, കോട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, പേരാമ്പ്ര മാര്‍ക്കറ്റിംഗ് സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭര്‍ത്താവ് : പരേതനായ കുഞ്ഞിരാമന്‍ നായര്‍. മക്കള്‍: സൗമിനി, ദേവകി (റിട്ട: മാനാഞ്ചിറ പബ്ലിക് ലൈബ്രറി), യശോധരന്‍ (റിട്ട: അധ്യാപകന്‍ എആര്‍ നഗര്‍ ഹൈസ്‌കൂള്‍), ഇന്ദിര (കൂട്ടാലിട കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി), സുധ (റിട്ട: അധ്യാപിക എയുപിഎസ് ചേളാരി), പരേതയായ രമാദേവി.

മരുമക്കള്‍: നാരായണന്‍ നായര്‍ (റിട്ട: ചീഫ് മാനേജര്‍ ഐഒബി), ബാലകൃഷ്ണന്‍ നായര്‍ (റിട്ട.എസ്ഒ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), ബിന്ദു (അധ്യാപിക ജിവിഎച്ച്എസ്എസ് കീഴുപറമ്പ്), വത്സരാജ് (റിട്ട.അധ്യാപകന്‍ എയുപിഎസ് കാവനൂര്‍), കെ.പി പ്രസന്നന്‍, പരേതനായ കൃഷ്ണദാസ് (റിട്ട: എയര്‍ ഫോഴ്‌സ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135903/kuttalida-kunnapurath-kp-parvathi-amma-passed-away)