---
title: "#meppayoor | സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് സ്‌കാര്‍ഫ് ദിനത്തില്‍ അധ്യാപകര്‍ക്ക് സ്‌കാര്‍ഫ് ധരിപ്പിച്ച് വിദ്യാര്‍ത്ഥികള്‍"
english_title: "true vision koyilandy scout and guides scarf day celebrated with teachers at meppayoor voccational higher secondary school"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135916/true-vision-koyilandy-scout-and-guides-scarf-day-celebrated-with-teachers-at-meppayoor-voccational-higher-secondary-school"
published_at: "2023-08-02T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca3cdb33ae0_meppayoor_LH.JPG"
keywords: []
---

# #meppayoor | സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് സ്‌കാര്‍ഫ് ദിനത്തില്‍ അധ്യാപകര്‍ക്ക് സ്‌കാര്‍ഫ് ധരിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

> **Lead Summary:** **മേപ്പയ്യൂര്‍:** ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് സ്‌കാര്‍ഫ് ദിനം വേറിട്ട അനുഭവമായി. സ്‌കൗട്ട്, ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ അധ്യാപിക അധ്യാപകരേയും സകാര്‍ഫ് അണിയിച്ചാണ് ഈ ദിനം ആഘോഷിച്ചത്.

## Article Content

**മേപ്പയ്യൂര്‍:** ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് സ്‌കാര്‍ഫ് ദിനം വേറിട്ട അനുഭവമായി. സ്‌കൗട്ട്, ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ അധ്യാപിക അധ്യാപകരേയും സകാര്‍ഫ് അണിയിച്ചാണ് ഈ ദിനം ആഘോഷിച്ചത്.

പ്രധാന അധ്യാപകരായ കെ. നിഷിദ്, സന്തോഷ് സാദരം എന്നിവരെ ആദ്യം സ്‌കാര്‍ഫ് അണിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. ക്യാപ്റ്റന്‍ ടി.വി. ശാലിനി നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135916/true-vision-koyilandy-scout-and-guides-scarf-day-celebrated-with-teachers-at-meppayoor-voccational-higher-secondary-school)