---
title: "#obituary | നന്തി ബസാര്‍ കുറ്റക്കാട്ടില്‍, ആലവയല്‍ കുനി ഫാത്തിമ (അല്‍ ദാഹിയ) അന്തരിച്ചു"
english_title: " true vision koyilandy nandhi hilbazha kuttikattil aalavayal kuni fathima passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135982/true-vision-koyilandy-nandhi-hilbazha-kuttikattil-aalavayal-kuni-fathima-passed-away"
published_at: "2023-08-02T20:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca759a7702e_death_nandhi_Lg.JPG"
keywords: []
---

# #obituary | നന്തി ബസാര്‍ കുറ്റക്കാട്ടില്‍, ആലവയല്‍ കുനി ഫാത്തിമ (അല്‍ ദാഹിയ) അന്തരിച്ചു

> **Lead Summary:** **നന്തി ബസാര്‍:** നന്തി ബസാര്‍ ഹില്‍ ബസാറിലെ കുറ്റക്കാട്ടില്‍, ആലവയല്‍ കുനി ഫാത്തിമ (അല്‍ ദാഹിയ) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഹംസ.

## Article Content

**നന്തി ബസാര്‍:** നന്തി ബസാര്‍ ഹില്‍ ബസാറിലെ കുറ്റക്കാട്ടില്‍, ആലവയല്‍ കുനി ഫാത്തിമ (അല്‍ ദാഹിയ) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഹംസ.

മക്കള്‍: നഹാസ് (കുവൈററ്), ഹസീന. മരുമക്കള്‍: ജയിസല്‍ കമ്പിന്റെ വിട (ബഹ്‌റൈന്‍), ഫാസില (കാവും വട്ടം).

മാതാവ്: ഖദീജ. സഹോദരങ്ങള്‍: ഹമീദ്, സുബൈദ, റഷീദ, ജുമൈല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135982/true-vision-koyilandy-nandhi-hilbazha-kuttikattil-aalavayal-kuni-fathima-passed-away)