---
title: "#obitury| പന്തിരിക്കര തിരുമംഗലത്ത് കുഞ്ഞായിഷ അന്തരിച്ചു "
english_title: "Kunjaisha passed away at Panthirikara Tirumangalam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136021/kunjaisha-passed-away-at-panthirikara-tirumangalam"
published_at: "2023-08-02T23:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca96e86d4f8_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #obitury| പന്തിരിക്കര തിരുമംഗലത്ത് കുഞ്ഞായിഷ അന്തരിച്ചു 

> **Lead Summary:** **കടിയങ്ങാട്: പ**ന്തിരിക്കരയിലെ തിരുമംഗലത്ത് ഇബ്രാഹീം ഹാജിയുടെ ഭാര്യ കുഞ്ഞായിഷ അന്തരിച്ചു. മക്കള്‍: സുബൈദ, അബ്ദുല്‍ അസീസ് (ആവടുക്ക, മഹല്ല് വൈസ്. പ്രസിഡന്റ്, എംയുപി സ്‌കൂള്‍ ചങ്ങരോത്ത്), നഫീസ (നാസിമത് ജമാഅത്തെ ഇസ്ലാമി പന്തിരിക്കര), സുനീറ, അബദുല്‍ സലാം (ട്രഷറര്‍ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം -മസ്‌കറ്റ്), അബ്ദുസ്സലീം (കെ.എം.സി.സി ദുബൈ).

## Article Content

**കടിയങ്ങാട്: പ**ന്തിരിക്കരയിലെ തിരുമംഗലത്ത് ഇബ്രാഹീം ഹാജിയുടെ ഭാര്യ കുഞ്ഞായിഷ അന്തരിച്ചു. മക്കള്‍: സുബൈദ, അബ്ദുല്‍ അസീസ് (ആവടുക്ക, മഹല്ല് വൈസ്. പ്രസിഡന്റ്, എംയുപി സ്‌കൂള്‍ ചങ്ങരോത്ത്), നഫീസ (നാസിമത് ജമാഅത്തെ ഇസ്ലാമി പന്തിരിക്കര), സുനീറ, അബദുല്‍ സലാം (ട്രഷറര്‍ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം -മസ്‌കറ്റ്), അബ്ദുസ്സലീം (കെ.എം.സി.സി ദുബൈ).

മരുമക്കള്‍: അഷ്‌റഫ് പൂനൂര്‍, ഹമീദ് കൂടത്താംകണ്ടി, അബൂബക്കര്‍ മുളിയങ്ങല്‍ (സൗദി അറേബ്യ), ഷംല മേപ്പയ്യൂര്‍, അസ്‌ന കേളോത്ത്, ബിന്‍സി നരക്കോട്ട്. സഹോദരങ്ങള്‍ : തൊണ്ടിയില്‍ മമ്മി, സൂപ്പി, അബ്ദുറഹ്മാന്‍, കുഞ്ഞാമി കുന്നുമ്മല്‍, ഖദീജ കിഴക്കേടത്ത്, ഹലീമ ആപ്പറ്റ, സഫിയ തെനയങ്കോട്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136021/kunjaisha-passed-away-at-panthirikara-tirumangalam)