---
title: "#obituary | മേപ്പയൂര്‍ നരക്കോട് കണിയാത്ത് കുഞ്ഞിച്ചന്തു കിടാവ് അന്തരിച്ചു "
english_title: " #Meppayyur #Narakkode #Kaniyath #Kunjichanthu Kidav passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136075/meppayyur-narakkode-kaniyath-kunjichanthu-kidav-passed-away"
published_at: "2023-08-03T10:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb34263b2ad_1_akidav.jpg"
keywords: []
---

# #obituary | മേപ്പയൂര്‍ നരക്കോട് കണിയാത്ത് കുഞ്ഞിച്ചന്തു കിടാവ് അന്തരിച്ചു 

> **Lead Summary:** **മേപ്പയൂര്‍ **: നരക്കോട് കണിയാത്ത് കുഞ്ഞിച്ചന്തു കിടാവ് അന്തരിച്ചു. സംസ്‌കാരം കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**മേപ്പയൂര്‍ **: നരക്കോട് കണിയാത്ത് കുഞ്ഞിച്ചന്തു കിടാവ് അന്തരിച്ചു. സംസ്‌കാരം കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: കല്യാണിക്കുട്ടി. മക്കള്‍: ബിജു (ഓട്ടോ ഡ്രൈവര്‍ മേപ്പയൂര്‍), ബിന്ദു. മരുമക്കള്‍: സദാനന്ദന്‍ (കൊല്ലം), രമ്യ (പുറ്റംപൊയില്‍).

സഹോദരങ്ങള്‍: കുഞ്ഞിമാധവി, ഗോപാലന്‍ കിടാവ്, നാരായണി, നാരായണന്‍ കിടാവ്, സരോജിനി, പരേതനായ കുഞ്ഞികൃഷ്ണന്‍ കിടാവ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136075/meppayyur-narakkode-kaniyath-kunjichanthu-kidav-passed-away)