---
title: " #obituary | മഞ്ഞക്കുളം പുലപ്രക്കുന്ന് കോളനിയിലെ അച്ചുതന്‍ അന്തരിച്ചു "
english_title: " #ManjakKulam #Pulaprakkunnu Colony #Achuthan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136104/manjakkulam-pulaprakkunnu-colony-achuthan-passed-away"
published_at: "2023-08-03T11:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb4238920d3_1_ammass.jpg"
keywords: []
---

#  #obituary | മഞ്ഞക്കുളം പുലപ്രക്കുന്ന് കോളനിയിലെ അച്ചുതന്‍ അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **മഞ്ഞക്കുളം പുലപ്രക്കുന്ന് കോളനിയിലെ അച്ചുതന്‍ അന്തരിച്ചു.

## Article Content

**മേപ്പയ്യൂര്‍: **മഞ്ഞക്കുളം പുലപ്രക്കുന്ന് കോളനിയിലെ അച്ചുതന്‍ അന്തരിച്ചു.

ഭാര്യ: പരേതയായ ലീല. മക്കള്‍: രാജേഷ്, പുഷ്പലത, സുഗതകുമാരി, അഖില്‍.

മരുമക്കള്‍: സുരേഷ് ബാബു (കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഓഫീസ് ), സുനില്‍ (കല്പത്തൂര്‍), അശ്വതി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136104/manjakkulam-pulaprakkunnu-colony-achuthan-passed-away)