---
title: "#condoles |ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കേരള മദ്ധ്യനിരോധന സമിതി നൊച്ചാട് യൂണിറ്റ് "
english_title: "#Kerala# liquor Prohibition #Committee #Nochad unit condoles the death of #Oommen Chandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136128/kerala-liquor-prohibition-committee-nochad-unit-condoles-the-death-of-oommen-chandy"
published_at: "2023-08-03T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb593c5ec51_1_asr.jpg"
keywords: []
---

# #condoles |ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കേരള മദ്ധ്യനിരോധന സമിതി നൊച്ചാട് യൂണിറ്റ് 

> **Lead Summary:** **ചേനോളി: **മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കേരള മദ്ധ്യനിരോധന സമിതി നൊച്ചാട് യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി.

## Article Content

**ചേനോളി: **മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കേരള മദ്ധ്യനിരോധന സമിതി നൊച്ചാട് യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി.

ഗംഗന്‍ തുമ്പക്കണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ സെക്രട്ടറി പപ്പന്‍ കന്നാട്ടി ഉദ്ഘാടനം ചെയ്തു.

പി.വി നാരായണന്‍ നായര്‍, കെ.പി ഗംഗാധരന്‍, എന്‍. ഗംഗാധരന്‍, വേലായുധന്‍ കീഴരിയൂര്‍, കെ.എം ബാലകൃഷ്ണന്‍, ബാലരാമന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ മദ്ധ്യനയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136128/kerala-liquor-prohibition-committee-nochad-unit-condoles-the-death-of-oommen-chandy)