---
title: "#obituary | കല്ലോട് കരിങ്ങാറ്റിപറമ്പത്ത് കല്ല്യാണി അന്തരിച്ചു"
english_title: " #Kallode #Karingattiparambath #Kalyani passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136210/kallode-karingattiparambath-kalyani-passed-away"
published_at: "2023-08-03T17:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb9ded4e5b7_1_akallu.JPG"
keywords: []
---

# #obituary | കല്ലോട് കരിങ്ങാറ്റിപറമ്പത്ത് കല്ല്യാണി അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കല്ലോട് കരിങ്ങാറ്റിപറമ്പത്ത് കല്ല്യാണി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍.

## Article Content

**പേരാമ്പ്ര: **കല്ലോട് കരിങ്ങാറ്റിപറമ്പത്ത് കല്ല്യാണി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍.

മക്കള്‍: ശ്രീധരന്‍, രാജീവന്‍, ശോഭ, ഗീത, ബിന്ദു, പരേതനായ രവീന്ദ്രന്‍.

മരുമക്കള്‍: കുഞ്ഞിരാമന്‍ (കുണ്ടുതോട്), കുട്ടികൃഷ്ണന്‍ (കുരുവട്ടൂര്‍), ബാബു (കക്കട്ടില്‍), പുഷ്പ്പ, മോഹന, സജില. സഞ്ചയനം ശനിയാഴ്ച്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136210/kallode-karingattiparambath-kalyani-passed-away)