---
title: "#obituary | ഊരള്ളൂര്‍ മുതുവോട്ട് തറക്കുന്നുമ്മല്‍ നാരായണി അന്തരിച്ചു "
english_title: "#Urallur #Muthuvott #Tharakkunnummal #Narayani passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136213/urallur-muthuvott-tharakkunnummal-narayani-passed-away"
published_at: "2023-08-03T18:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cba3a950ba7_1_aasew.JPG"
keywords: []
---

# #obituary | ഊരള്ളൂര്‍ മുതുവോട്ട് തറക്കുന്നുമ്മല്‍ നാരായണി അന്തരിച്ചു 

> **Lead Summary:** **ഊരള്ളൂര്‍: **മുതുവോട്ട് തറക്കുന്നുമ്മല്‍ നാരായണി അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ അരിയന്‍.

## Article Content

**ഊരള്ളൂര്‍: **മുതുവോട്ട് തറക്കുന്നുമ്മല്‍ നാരായണി അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ അരിയന്‍.

മക്കള്‍: ദേവി, രാധാകൃഷ്ണന്‍, ശ്യാമള, സുമതി, ബിജു, പരേതയായ സരോജിനി.

മരുമക്കള്‍: ഗോപാലന്‍, അശോകന്‍ (വകയാട്), വസന്ത (വെള്ളിയൂര്‍), ഗോപിത (കൂട്ടലിട), പരേതരായ രാമന്‍, പ്രകാശന്‍ (കാവുംവട്ടം).

സഹോദരങ്ങള്‍: അരിയായി (കക്കഞ്ചേരി), പരേതയായ വെള്ളായി (നാറാത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136213/urallur-muthuvott-tharakkunnummal-narayani-passed-away)