---
title: "#archerycompetition | പേരാമ്പ്രയില്‍ ജില്ലാതല അമ്പെയ്ത്ത് മത്സരം "
english_title: "District level archery competition in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136228/district-level-archery-competition-in-perampra"
published_at: "2023-08-03T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cbb5581f523_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #archerycompetition | പേരാമ്പ്രയില്‍ ജില്ലാതല അമ്പെയ്ത്ത് മത്സരം 

> **Lead Summary:** **പേരാമ്പ്ര :** കല്പത്തൂര്‍ ആക്കൂപ്പറമ്പ് ജില്ലാ തല അമ്പെയ്ത്ത് മത്സരം ആഗസ്റ്റ് 21 മുതല്‍ 27 വരെ നടത്താന്‍ തീരുമാനിച്ചു.

## Article Content

**പേരാമ്പ്ര :** കല്പത്തൂര്‍ ആക്കൂപ്പറമ്പ് ജില്ലാ തല അമ്പെയ്ത്ത് മത്സരം ആഗസ്റ്റ് 21 മുതല്‍ 27 വരെ നടത്താന്‍ തീരുമാനിച്ചു.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ടൂര്‍ണ്ണമെന്റ് കമ്മറ്റിയുമായി ബന്ധപ്പെടുക. 9539 933564, 994685109, 7736710105

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136228/district-level-archery-competition-in-perampra)