കെ.കെ. രജീഷ് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട്

കെ.കെ. രജീഷ് ബിജെപി പേരാമ്പ്ര  മണ്ഡലം പ്രസിഡണ്ട്
Nov 30, 2021 03:23 PM | By Perambra Editor

പേരാമ്പ്ര: കെ.കെ രജീഷിനെ ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ടായി ബിജെപി ജില്ല പ്രസിഡണ്ട് അഡ്വ: വി.കെ. സജീവന്‍ നിയമിച്ചു. നിലവില്‍ കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

എബിവിപി എകെജി എച്ച്എസ് യൂണിറ്റ് പ്രസിഡണ്ട്, സംഘശാഖാ മുഖ്യശിക്ഷക്, യുവമോര്‍ച്ച പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, യുവമോര്‍ച്ച മേപ്പയ്യൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, യുവമോര്‍ച്ച പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട്, ബിജെപി പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, കര്‍ഷക മോര്‍ച്ച കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2005ല്‍ ബ്ലോക്ക് പഞ്ചായത്തിലും 2015, 2020ല്‍ ജില്ല പഞ്ചായത്തിലേക്കും രണ്ട് തവണ മല്‍സരിച്ചിട്ടുണ്ട്.

പേരാമ്പ്ര താലൂക്ക് ആശുപത്രി വികസന സമിതി അംഗം കൂടിയാണ്. മികച്ച കര്‍ഷകന്‍ കൂടിയായ രജീഷ് പേരാമ്പ്ര ചെറുവണ്ണൂര്‍ കക്കറമുക്ക് സ്വദേശിയാണ്.


K.K. Rajesh is the BJP Perambra constituency president

Next TV

Related Stories
കെ സദാനന്ദന്റെ ചരമവാര്‍ഷികം ആചരിച്ചു

Mar 29, 2024 07:55 PM

കെ സദാനന്ദന്റെ ചരമവാര്‍ഷികം ആചരിച്ചു

മുന്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ സദാനന്ദന്റെ 8ആം ചരമവാര്‍ഷികം, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ...

Read More >>
ചവറം മൂഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Mar 29, 2024 07:03 PM

ചവറം മൂഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കുറ്റ്യാടി പുഴയില്‍ യുവാവ് മുങ്ങി മരിച്ചു. ജാനകിക്കാടിന് സമീപം ചവറം മൂഴിയിലാണ്...

Read More >>
എടവരാട് ചേനായി കടവും തോട്ടത്ത മണ്ണില്‍ കടവും ശുചീകരിച്ചു സര്‍ഗ എടവരാട്

Mar 29, 2024 05:17 PM

എടവരാട് ചേനായി കടവും തോട്ടത്ത മണ്ണില്‍ കടവും ശുചീകരിച്ചു സര്‍ഗ എടവരാട്

പുഴകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണല്ലോ നമ്മുടെ പുഴ...

Read More >>
ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ശബാന ബഷീറിന്

Mar 29, 2024 03:55 PM

ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ശബാന ബഷീറിന്

അല്‍ സഹറ പാരന്റ്‌സ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് നേടിയ ശബാന ബഷീറിന്...

Read More >>
വാളൂര്‍ കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍

Mar 29, 2024 12:01 PM

വാളൂര്‍ കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍

വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്‌മാന്റെ ഭാര്യ...

Read More >>
കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

Mar 28, 2024 09:29 PM

കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

വടകര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ...

Read More >>
Top Stories