---
title: "#drugawareness | ലഹരി ഇല്ലാതാക്കാന്‍ ബോധവല്‍ക്കരണം രക്ഷിതാക്കള്‍ക്കും"
english_title: "Organized drug awareness class for parents"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136374/organized-drug-awareness-class-for-parents"
published_at: "2023-08-04T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cc9f5be6199_lahari_copy.jpg"
keywords: []
---

# #drugawareness | ലഹരി ഇല്ലാതാക്കാന്‍ ബോധവല്‍ക്കരണം രക്ഷിതാക്കള്‍ക്കും

> **Lead Summary:** **പാലേരി: **രക്ഷിതാക്കള്‍ക്ക് വേണ്ടി ലഹരി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**പാലേരി: **രക്ഷിതാക്കള്‍ക്ക് വേണ്ടി ലഹരി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

വടക്കുമ്പാട് ഹൈസ്‌കൂളിലെ 8,9 ക്ലാസുകളിലെ എസ്പിസി കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വേണ്ടിയാണ് ക്ലാസ് നടത്തിയത്.

പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് പി.പി.ജയരാജ് ലഹരി വിരുദ്ധ ബോധവല്‍ക്കരണവും പേരെന്റിങ്ങിന്‍രെ പ്രാധാന്യവും എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു.

40 രക്ഷിതാക്കള്‍ ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136374/organized-drug-awareness-class-for-parents)