---
title: "#logorelease | ജബലുന്നൂര്‍ ലോഗോ പ്രകാശനം"
english_title: "#Jabalunnoor logo release at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136376/jabalunnoor-logo-release-at-perambra"
published_at: "2023-08-04T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccaf9881156_1_logo.jpg"
keywords: []
---

# #logorelease | ജബലുന്നൂര്‍ ലോഗോ പ്രകാശനം

> **Lead Summary:** ** പേരാമ്പ്ര: **ജബലുന്നൂര്‍ ശരീഅഃത്ത് കോളേജ് വിദ്യാര്‍ത്ഥി സംഘടന 'ജയ്ശ്‌ന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു.

## Article Content

** പേരാമ്പ്ര: **ജബലുന്നൂര്‍ ശരീഅഃത്ത് കോളേജ് വിദ്യാര്‍ത്ഥി സംഘടന 'ജയ്ശ്‌ന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു.

ഖത്തര്‍ കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ഡോ: അബ്ദുല്‍ സമദ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ജെഐസി ജനറല്‍ സെക്രട്ടറി റഫീഖ് സകറിയ ഫൈസി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഷരീഫ് ഫൈസി അധ്യക്ഷത വഹിച്ചു.

മുഹമ്മദ് ചാവട്ട്, പി.കെ ജമാല്‍, പി.എം കോയ മുസ്ല്യാര്‍, സി.കെ ഇബ്രാഹിം, എം.കെ അബ്ദുറഹിമാന്‍ ചാവട്ട്, റഹ്‌മത്തുള്ളാഹ് നിസാമി, ഫിനാന്‍ ചാലിക്കര, നിസാം കൂമുള്ളി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136376/jabalunnoor-logo-release-at-perambra)