---
title: "#vacancy  | ജിഎച്ച്എസ് ചെറുവണ്ണൂരില്‍ അധ്യാപക ഒഴിവ് "
english_title: "#Teacher #vacancy in GHS #Cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136458/teacher-vacancy-in-ghs-cheruvannur"
published_at: "2023-08-04T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cce691678af_1_teacher.jpg"
keywords: []
---

# #vacancy  | ജിഎച്ച്എസ് ചെറുവണ്ണൂരില്‍ അധ്യാപക ഒഴിവ് 

> **Lead Summary:** **പേരാമ്പ്ര : **ജിഎച്ച്എസ് ചെറുവണ്ണൂരില്‍ അധ്യാപക ഒഴിവ്.

## Article Content

**പേരാമ്പ്ര : **ജിഎച്ച്എസ് ചെറുവണ്ണൂരില്‍ അധ്യാപക ഒഴിവ്.

യുപി വിഭാഗത്തില്‍ പാര്‍ട്ട് ടൈം ഉറുദു അധ്യാപകന്റെ താല്‍കാലിക ഒഴിവിലേക്കുള്ള അഭിമുഖം ആഗസ്റ്റ് 7 തിങ്കള്‍ രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടക്കുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജാറാവാന്‍ പ്രധാനധ്യാപിക അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136458/teacher-vacancy-in-ghs-cheruvannur)