---
title: "#caseagainstRahulGandhistayed | രാഹുല്‍ ഗാന്ധിയ്ക്ക് എതിരെയുള്ള അപകീര്‍ത്തി കേസ് സ്റ്റേ; പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്‌ളാദം "
english_title: "Defamation case against Rahul Gandhi stayed; Congress workers rejoice in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136498/defamation-case-against-rahul-gandhi-stayed-congress-workers-rejoice-in-perampra"
published_at: "2023-08-04T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd0b2e8d7eb_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #caseagainstRahulGandhistayed | രാഹുല്‍ ഗാന്ധിയ്ക്ക് എതിരെയുള്ള അപകീര്‍ത്തി കേസ് സ്റ്റേ; പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്‌ളാദം 

> **Lead Summary:** **പേരാമ്പ്ര: **കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് എതിരെയുള്ള അപകീര്‍ത്തി കേസില്‍ പരമാവധി ശിക്ഷ സ്റ്റേ ചെയ്ത സുപ്രിം കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

## Article Content

**പേരാമ്പ്ര: **കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് എതിരെയുള്ള അപകീര്‍ത്തി കേസില്‍ പരമാവധി ശിക്ഷ സ്റ്റേ ചെയ്ത സുപ്രിം കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

ഡി സി സി സെക്രട്ടറി രാജന്‍ മരുതേരി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.കെ രാഗേഷ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.മധുകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റുമാരായ പി.എസ് സുനില്‍കുമാര്‍, പി.എം പ്രകാശന്‍, മോഹന്‍ദാസ് ഓണിയില്‍. വി.പി സുരേഷ്, വി.വി ദിനേശന്‍, രാജന്‍ കെ.പുതിയേടത്ത്, ആര്‍.കെ രജീഷ് കുമാര്‍, പി.സി കുഞ്ഞമ്മദ്, വിനോദന്‍ കല്ലൂര്‍, എസ്.സുനന്ദ്, അര്‍ജുന്‍കറ്റയാട്ട്, രമേശ്മഠത്തില്‍, കെ.പി മായന്‍കുട്ടി, വി.കെ രമേശന്‍, സി.കെ ബാലന്‍, ഗിരിജാ ശശി, മിനി വട്ടക്കണ്ടി, രേഷ്മ പൊയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136498/defamation-case-against-rahul-gandhi-stayed-congress-workers-rejoice-in-perampra)