---
title: "എരവട്ടൂര്‍ നാഗത്തെടുത്തില്‍ നാരായണന്‍ അടിയോടി അന്തരിച്ചു"
english_title: "eravattur nagatheduth narayanan adiyodi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136632/eravattur-nagatheduth-narayanan-adiyodi-passed-away"
published_at: "2023-08-05T11:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cde6c62a335_1_adiyodi.JPG"
keywords: []
---

# എരവട്ടൂര്‍ നാഗത്തെടുത്തില്‍ നാരായണന്‍ അടിയോടി അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** എരവട്ടൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനും എരവട്ടൂരിലും പരിസര പ്രദേശങ്ങളിലും പാര്‍ട്ടി വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച നാഗത്തെടുത്തില്‍ നാരായണന്‍ അടിയോടി അന്തരിച്ചു.

## Article Content

** പേരാമ്പ്ര:** എരവട്ടൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനും എരവട്ടൂരിലും പരിസര പ്രദേശങ്ങളിലും പാര്‍ട്ടി വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച നാഗത്തെടുത്തില്‍ നാരായണന്‍ അടിയോടി അന്തരിച്ചു.

സംസ്‌കാരം നാളെ കാലത്ത് വീട്ടു വളപ്പില്‍. ഭാര്യ: ലക്ഷ്മി അമ്മ. മക്കള്‍: അനില, റീജ, ജോഷി രാജ്.

മരുമക്കള്‍: ബാബു (തിക്കോടി), ബീനാ ജോഷി രാജ്, പരേതനായ വാസു വളേരി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136632/eravattur-nagatheduth-narayanan-adiyodi-passed-away)