---
title: "സില്‍വര്‍ കോളേജ് ഹിന്ദി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രേംചന്ദ് ദിനാചരണം സംഘടിപ്പിച്ചു "
english_title: "Premchand Day was organized under the auspices of Silver College Hindi Association at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136643/premchand-day-was-organized-under-the-auspices-of-silver-college-hindi-association-at-perambra"
published_at: "2023-08-05T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cdf032e01a1_1_aprem.JPG"
keywords: []
---

# സില്‍വര്‍ കോളേജ് ഹിന്ദി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രേംചന്ദ് ദിനാചരണം സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **സില്‍വര്‍ കോളേജ് ഹിന്ദി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഹിന്ദി നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന പ്രേംചന്ദ് അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **സില്‍വര്‍ കോളേജ് ഹിന്ദി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഹിന്ദി നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന പ്രേംചന്ദ് അനുസ്മരണം സംഘടിപ്പിച്ചു.

മടപ്പള്ളി ഗവ: കോളേജ് അസിസ്റ്റന്റ് പ്രഫസറും പ്രശസ്ത ഹിന്ദി ചെറുകഥാകൃത്തുമായ ഡോ. വൈ.യു. ജയ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രന്‍സിപ്പല്‍ ഡോ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു.

എ.കെ. തറുവയി ഹാജി, പ്രഫസര്‍ ഹരീന്ദ്രന്‍, വി.എസ്. രമണന്‍, ടി. ഷിജുകുമാര്‍, കെ. ജയരാജന്‍, കണ്‍വീനര്‍ നിരഞ്ജന പ്രകാശ്, എം ആര്യ, സഹന ഹരീഷ്, മറിയം മാഷിദ, സൂര്യ, തീര്‍ത്ഥ, ആഷ് മൂണ്‍, ശിവലയ എന്നിവര്‍ സംസാരിച്ചു.

പ്രോഗ്രാം കോഡിനേറ്റര്‍ തേജ ലക്ഷ്മി സ്വാഗതം പറഞ്ഞ ചടങ്ങിന് ആര്‍. അമല്‍രാജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136643/premchand-day-was-organized-under-the-auspices-of-silver-college-hindi-association-at-perambra)