---
title: "പാലേരി മണ്ണില്‍ കോവുമ്മല്‍ വനജ മോഹനന്‍ അന്തരിച്ചു "
english_title: "Paleri mannil Kovummal Vanaja Mohanan passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136704/paleri-mannil-kovummal-vanaja-mohanan-passed-away"
published_at: "2023-08-05T14:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce14aa40ef2_1_avanaja.JPG"
keywords: []
---

# പാലേരി മണ്ണില്‍ കോവുമ്മല്‍ വനജ മോഹനന്‍ അന്തരിച്ചു 

> **Lead Summary:** **പാലേരി **: പാലേരി മണ്ണില്‍ കോവുമ്മല്‍ വനജ മോഹനന്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പാലേരി **: പാലേരി മണ്ണില്‍ കോവുമ്മല്‍ വനജ മോഹനന്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ജീവനക്കാരിയായിരുന്നു. ഭര്‍ത്താവ്: പരേതനായ മോഹനന്‍.

മക്കള്‍: അരുണ്‍ കൃഷ്ണ (ഇന്‍ഡസ് മോട്ടോര്‍സ് പേരാമ്പ്ര), അതുല്‍ കൃഷ്ണ (എസ്എസ്ബി).

മരുമകള്‍: അഞ്ചിത അരുണ്‍. സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്‍, ഗൗരി അമ്മ, ഹരിദാസന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136704/paleri-mannil-kovummal-vanaja-mohanan-passed-away)