---
title: "ഡിവൈഎഫ്‌ഐ സ്ട്രീറ്റ് അലെര്‍ട് ക്യാമ്പയിന്‍ സംഘടിപ്പിച്ചു"
english_title: "DYFI organized street alert campaign at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136735/dyfi-organized-street-alert-campaign-at-koothali"
published_at: "2023-08-05T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce302c9465b_1_dyfi2.JPG"
keywords: []
---

# ഡിവൈഎഫ്‌ഐ സ്ട്രീറ്റ് അലെര്‍ട് ക്യാമ്പയിന്‍ സംഘടിപ്പിച്ചു

> **Lead Summary:** **കൂത്താളി:** ഡിവൈഎഫ്‌ഐ സ്ട്രീറ്റ് അലെര്‍ട് ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

## Article Content

**കൂത്താളി:** ഡിവൈഎഫ്‌ഐ സ്ട്രീറ്റ് അലെര്‍ട് ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

' മണിപ്പൂര്‍ കത്തി തീരാറായി, ഹരിയാന കത്തി തുടങ്ങി 'എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ കൂത്താളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്ട്രീറ്റ് അലെര്‍ട് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

മേഖല സെക്രട്ടറി ശരത്ത്, പ്രസിഡന്റ് എം.എം അര്‍ജുന്‍ മോഹനന്‍, ട്രഷറര്‍ ഡി.കെ ദീക്ഷിത്, ഐശ്വര്യ, സുഭാഷ്, അമിത് രാധ്, ഷിബിന തുടങ്ങിയവര്‍ ക്യാമ്പയിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136735/dyfi-organized-street-alert-campaign-at-koothali)