---
title: "#bitury | പേരാമ്പ്ര എരവട്ടൂര്‍ നാഗത്തെടുത്തില്‍ നാരായണന്‍ അടിയോടി അന്തരിച്ചു "
english_title: "Narayanan was beaten to death in Perampra Eravattur Nagathedu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136798/narayanan-was-beaten-to-death-in-perampra-eravattur-nagathedu"
published_at: "2023-08-05T22:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce7be9e56e2_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #bitury | പേരാമ്പ്ര എരവട്ടൂര്‍ നാഗത്തെടുത്തില്‍ നാരായണന്‍ അടിയോടി അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര : **എരവട്ടൂര്‍ നാഗത്തെടുത്തില്‍ നാരായണന്‍ അടിയോടി അന്തരിച്ചു. എരവട്ടൂരിലും പരിസര പ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപടുക്കുന്നതില്‍ പ്രാധന പങ്ക് വഹിച്ച ആളാണ്.

## Article Content

** പേരാമ്പ്ര : **എരവട്ടൂര്‍ നാഗത്തെടുത്തില്‍ നാരായണന്‍ അടിയോടി അന്തരിച്ചു. എരവട്ടൂരിലും പരിസര പ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപടുക്കുന്നതില്‍ പ്രാധന പങ്ക് വഹിച്ച ആളാണ്.

സംസ്‌കാരം നാളെ രാവിലെ 10മണിക്ക് വീട്ടു വളപ്പില്‍. ഭാര്യ: ലക്ഷ്മി അമ്മ. മക്കള്‍: അനില, റീജ, ജോഷി രാജ്.

മരുമക്കള്‍: ബാബു, തിക്കോടി, ബീനാജോഷിരാജ്, പരേതരായ വാസു വളേരി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136798/narayanan-was-beaten-to-death-in-perampra-eravattur-nagathedu)