---
title: "# lossofpurse | പേരാമ്പ്രയില്‍ നിന്നും പണവും സ്വര്‍ണ്ണാഭരണങ്ങളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി "
english_title: "Complaint of loss of purse containing money and gold ornaments from Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136805/complaint-of-loss-of-purse-containing-money-and-gold-ornaments-from-perampra"
published_at: "2023-08-05T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce84056c92d_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# # lossofpurse | പേരാമ്പ്രയില്‍ നിന്നും പണവും സ്വര്‍ണ്ണാഭരണങ്ങളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ നിന്നും പണവും സ്വര്‍ണ്ണാഭരണങ്ങളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ നിന്നും പണവും സ്വര്‍ണ്ണാഭരണങ്ങളും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി.

ഇന്ന് വൈകുന്നേരം പേരാമ്പ്ര ചെമ്പ്ര റോഡിനടുത്തുള്ള റൂബി ഹൈപ്പര്‍ മാര്‍ക്കറ്റിന് മുമ്പില്‍ നിന്നും കൈതക്കലിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഓട്ടോറിക്ഷയില്‍ വെച്ച് പേഴ്‌സ് നഷ്ടപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു.

കണ്ടുകിട്ടുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. 7025875768

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136805/complaint-of-loss-of-purse-containing-money-and-gold-ornaments-from-perampra)