---
title: "#obituary | ചെമ്മരത്തൂര്‍ വേളാച്ചേരി വി.പത്മനാഭക്കുറുപ്പ് അന്തരിച്ചു"
english_title: "chemmathur velacheri v padmanabakurup passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136856/chemmathur-velacheri-v-padmanabakurup-passed-away"
published_at: "2023-08-06T11:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf3a81a672d_de1_copy.jpg"
keywords: []
---

# #obituary | ചെമ്മരത്തൂര്‍ വേളാച്ചേരി വി.പത്മനാഭക്കുറുപ്പ് അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** ചെമ്മരത്തൂര്‍ വേളാച്ചേരി വി.പത്മനാഭക്കുറുപ്പ് റിട്ട.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സിപിഡബ്ല്യൂഡി അപ്പോളോ ഹോസ്പിറ്റല്‍ ചെന്നൈയില്‍ അന്തരിച്ചു.

## Article Content

** പേരാമ്പ്ര:** ചെമ്മരത്തൂര്‍ വേളാച്ചേരി വി.പത്മനാഭക്കുറുപ്പ് റിട്ട.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സിപിഡബ്ല്യൂഡി അപ്പോളോ ഹോസ്പിറ്റല്‍ ചെന്നൈയില്‍ അന്തരിച്ചു.

 ഭാര്യ: പാറാട്ടുപൊയില്‍ വത്സല (പേരാമ്പ്ര).

മക്കള്‍: ഷാജി പത്മനാഭന്‍ (പ്രൊജക്റ്റ് മാനേജര്‍ ടിസിഎസ്, യുകെ), ഷൈനി നന്ദകുമാര്‍ (സോഫറ്റ് വെയര്‍ കണ്‍സള്‍ട്ടന്റ്).

മരുമക്കള്‍ : എസ്.നന്ദകുമാര്‍ (ഹെഡ് പ്രൊജക്റ്റ് എച്ച്ഡിബി ഫിനാന്‍സ് ചെന്നൈ), ജോതി എടച്ചേരി (അകൗണ്ട്‌സ് മാനേജര്‍ ആമസോണ്‍, യുകെ).

സഹോദരി :വത്സല എടത്തില്‍ (റിട്ടയേഡ് ടീച്ചര്‍ ). സംസ്‌കാരം ചെന്നൈയില്‍ നടക്കും

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136856/chemmathur-velacheri-v-padmanabakurup-passed-away)