---
title: "#obituary | ചാലിക്കരയിലെ വരട്ടടി മീത്തല്‍ രവി അന്തരിച്ചു "
english_title: "varattadi meethal ravi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136884/varattadi-meethal-ravi-passed-away"
published_at: "2023-08-06T13:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf56ae8dd02_ravi_copy.jpg"
keywords: []
---

# #obituary | ചാലിക്കരയിലെ വരട്ടടി മീത്തല്‍ രവി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ചാലിക്കരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വരട്ടടി മീത്തല്‍ രവി അന്തരിച്ചു.

## Article Content

**പേരാമ്പ്ര:** ചാലിക്കരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വരട്ടടി മീത്തല്‍ രവി അന്തരിച്ചു.

പരേതരായ ചെക്കു കുറുപ്പിന്റെയും കുഞ്ഞമ്മയുടെയും മകനാണ്.

ഭാര്യ: വിജയ, മക്കള്‍: അമൃത(യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി), ആതിര, അമല്‍ജിത്ത്.

മരുമകന്‍: ശരത്ത് കൃഷ്ണ (കടയങ്ങാട്), സഹോദരങ്ങള്‍: ലീല, മീനാക്ഷി, മോഹനന്‍, പുഷ്പ, സുരേഷ്, ബേബി, പരേതയായ ശൈലജ.

ശവസംസ്‌കാരം വൈകുന്നേരം 4 മണിയ്ക്ക് വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136884/varattadi-meethal-ravi-passed-away)