---
title: "#obituary | പറയരുകണ്ടി പാര്‍വ്വതി അമ്മ അന്തരിച്ചു"
english_title: "parayaru kandy parvathi amma passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136889/parayaru-kandy-parvathi-amma-passed-away"
published_at: "2023-08-06T13:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf5987e9c0f_de3_copy.JPG"
keywords: []
---

# #obituary | പറയരുകണ്ടി പാര്‍വ്വതി അമ്മ അന്തരിച്ചു

> **Lead Summary:** ** നടുവണ്ണൂര്‍:** പറയരുകണ്ടി പാര്‍വ്വതി അമ്മ (മുല്ലപ്പള്ളി) അന്തരിച്ചു.

## Article Content

** നടുവണ്ണൂര്‍:** പറയരുകണ്ടി പാര്‍വ്വതി അമ്മ (മുല്ലപ്പള്ളി) അന്തരിച്ചു.

ഭര്‍ത്താവ് : പരേതനായ പറയരുകണ്ടി ഗോപാലന്‍ നായര്‍.

മക്കള്‍: സുരേഷ്, മോഹനന്‍, രജീഷ് (വിമുക്തഭടന്‍), പരേതയായ ബീന.

മരുമക്കള്‍: ശോഭ കരുവണ്ണൂര്‍, ശൈലജ കൊഴുക്കല്ലൂര്‍, ധന്യ ഇരിങ്ങത്ത്, ശിവദാസന്‍ തുറയൂര്‍.

സഹോദരങ്ങള്‍: പരേതരായ കല്യാണിയമ്മ, ദേവകിയമ്മ, കുഞ്ഞികൃഷ്ണന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136889/parayaru-kandy-parvathi-amma-passed-away)