---
title: "#obituary | കൂരാച്ചുണ്ട് കാളങ്ങാലി നാഴൂരിമറ്റത്തില്‍ സിനീഷ് അന്തരിച്ചു "
english_title: "#Koorachund #Kalangali #Nazhurimatthil #Seenish passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137080/koorachund-kalangali-nazhurimatthil-sineesh-passed-away"
published_at: "2023-08-07T12:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0987ea1793_1_sineesh.jpg"
keywords: []
---

# #obituary | കൂരാച്ചുണ്ട് കാളങ്ങാലി നാഴൂരിമറ്റത്തില്‍ സിനീഷ് അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട് : **കാളങ്ങാലി നാഴൂരിമറ്റത്തില്‍ സിനീഷ് അന്തരിച്ചു.

## Article Content

**കൂരാച്ചുണ്ട് : **കാളങ്ങാലി നാഴൂരിമറ്റത്തില്‍ സിനീഷ് അന്തരിച്ചു.

സംസ്‌കാരം ഇന്ന് 4 മണിക്ക് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയില്‍.

പിതാവ്: ജോര്‍ജ്. മാതാവ്: അന്നമ്മ. ഭാര്യ: ഷിനി കാട്ടുപാലത്ത് (ആനക്കാംപൊയില്‍).

മക്കള്‍: സനിഷ, ഷാനു. സഹോദരന്‍ : സിബി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137080/koorachund-kalangali-nazhurimatthil-sineesh-passed-away)