---
title: "#obituary | ചെറുവണ്ണൂര്‍ വണ്ണത്താം കണ്ടി വി.കെ മൊയ്തീന്‍ ഹാജി അന്തരിച്ചു "
english_title: " #Cheruvannur #Vannatham Kandi VK #Moitheen Haji passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137148/cheruvannur-vannatham-kandi-vk-moitheen-haji-passed-away"
published_at: "2023-08-07T14:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0bb95e59db_1_moitheen.JPG"
keywords: []
---

# #obituary | ചെറുവണ്ണൂര്‍ വണ്ണത്താം കണ്ടി വി.കെ മൊയ്തീന്‍ ഹാജി അന്തരിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍: **ഓട്ടുവയല്‍ മജിദുല്‍ ഹുദ രക്ഷാധികാരിയും സാമൂഹിക രംഗത്തെ നിറസാനിദ്ധ്യവുമായിരുന്ന വണ്ണത്താം കണ്ടി വി.കെ മൊയ്തീന്‍ ഹാജി അന്തരിച്ചു.

## Article Content

**ചെറുവണ്ണൂര്‍: **ഓട്ടുവയല്‍ മജിദുല്‍ ഹുദ രക്ഷാധികാരിയും സാമൂഹിക രംഗത്തെ നിറസാനിദ്ധ്യവുമായിരുന്ന വണ്ണത്താം കണ്ടി വി.കെ മൊയ്തീന്‍ ഹാജി അന്തരിച്ചു.

ഭാര്യ: സൈനബ. മക്കള്‍: മുബീര്‍, മുഹ്‌സിന്‍ (ഇരുവരും ഖത്തര്‍), മുബീന. മരുമകള്‍: റൗഫിയ (കായണ്ണ).

സഹോദരങ്ങള്‍: അബ്ദുള്ള, യൂസഫ്, വി.കെ റഷീദ്, മറിയം, സൈനബ, പരേതയായ ഫാത്തിമ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137148/cheruvannur-vannatham-kandi-vk-moitheen-haji-passed-away)