---
title: "#obituary | മേപ്പയ്യൂര്‍ ചങ്ങരംവെള്ളി കോറോത്തിടത്തില്‍ സുബൈദ അന്തരിച്ചു "
english_title: " #Mepayyur #Changaramvelli #korothidathil #Subaida passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137165/mepayyur-changaramvelli-korothidathil-subaida-passed-away"
published_at: "2023-08-07T15:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0c8b8c87f9_1_subaith.JPG"
keywords: []
---

# #obituary | മേപ്പയ്യൂര്‍ ചങ്ങരംവെള്ളി കോറോത്തിടത്തില്‍ സുബൈദ അന്തരിച്ചു 

> **Lead Summary:** ** മേപ്പയ്യൂര്‍: **ചങ്ങരംവെള്ളി കോറോത്തിടത്തില്‍ സുബൈദ അന്തരിച്ചു.

## Article Content

** മേപ്പയ്യൂര്‍: **ചങ്ങരംവെള്ളി കോറോത്തിടത്തില്‍ സുബൈദ അന്തരിച്ചു.

ഭര്‍ത്താവ്: വാര്യാംകണ്ടി അസൈനാര്‍. മക്കള്‍: ഷമീന, സ്വാലിഹ. മരുമക്കള്‍: പി.വി മുഹമ്മദ്, ജസീര്‍ (ഇരുവരും ഖത്തര്‍).

സഹോദരങ്ങള്‍: ഇബ്രാഹിം (ചങ്ങരംവെള്ളി), അബ്ദുറഹീം (ഖത്തര്‍), പരേതയായ ജമീല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137165/mepayyur-changaramvelli-korothidathil-subaida-passed-away)