---
title: "#obituary | എരവട്ടൂര്‍ അണിയേരി പൊയില്‍ കുഞ്ഞിക്കുട്ടി കുറുപ്പ് അന്തരിച്ചു "
english_title: " #Eravattur #Anieri Poyil #Kunjikutty Kurup passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137176/eravattur-anieri-poyil-kunjikutty-kurup-passed-away"
published_at: "2023-08-07T16:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0cecfe743f_1_kurupp.JPG"
keywords: []
---

# #obituary | എരവട്ടൂര്‍ അണിയേരി പൊയില്‍ കുഞ്ഞിക്കുട്ടി കുറുപ്പ് അന്തരിച്ചു 

> **Lead Summary:** **എരവട്ടൂര്‍:** അണിയേരി പൊയില്‍ കുഞ്ഞിക്കുട്ടി കുറുപ്പ് അന്തരിച്ചു. ഭാര്യ: പരേതയായ അമ്മാളു.

## Article Content

**എരവട്ടൂര്‍:** അണിയേരി പൊയില്‍ കുഞ്ഞിക്കുട്ടി കുറുപ്പ് അന്തരിച്ചു. ഭാര്യ: പരേതയായ അമ്മാളു.

സഹോദരങ്ങള്‍: കൃഷ്ണന്‍ കുട്ടോത്ത്, വിജയന്‍ (കുട്ടോത്ത്), കല്ല്യാണി (കുട്ടോത്ത്), അമ്മാളു (കുളത്തൂര്‍), പരേതരായ ബാലക്കുറുപ്പ് (എരവട്ടൂര്‍), നാരായണന്‍ (കുട്ടോത്ത്), ചിരുതൈ (കുട്ടോത്ത്), നാരായണി. സഞ്ചയനം ബുധന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137176/eravattur-anieri-poyil-kunjikutty-kurup-passed-away)