---
title: "അധ്യാപകരെ ആവശ്യമുണ്ട് "
english_title: "Teachers are needed at muthuvannacha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137193/teachers-are-needed-at-muthuvannacha"
published_at: "2023-08-07T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0ddf606c13_1_inter.JPG"
keywords: []
---

# അധ്യാപകരെ ആവശ്യമുണ്ട് 

> **Lead Summary:** **മുതുവണ്ണാച്ച :** മുതുവണ്ണാച്ച അല്‍ സഹറ കെജി സ്‌കൂളുകളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്.

## Article Content

**മുതുവണ്ണാച്ച :** മുതുവണ്ണാച്ച അല്‍ സഹറ കെജി സ്‌കൂളുകളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്.

താല്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ആഗസ്റ്റ് 10 ന് വ്യായാഴ്ച രാവിലെ 11 മണിക്ക് പുറവൂര്‍ അല്‍ സഹറ സ്‌കൂളില്‍ നടക്കുന്ന ഇന്റര്‍വ്യുയില്‍ പങ്കെടുക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 8086000074, 9745016666 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137193/teachers-are-needed-at-muthuvannacha)