---
title: "ആവള മഠത്തില്‍ മുക്കിലെ തറവട്ടത്ത് സത്യന്‍ അന്തരിച്ചു"
english_title: "tharavattath sathyan #avala madathil #mukku passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137199/tharavattath-sathyan-avala-madathil-mukku-passed-away"
published_at: "2023-08-07T17:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ആവള മഠത്തില്‍ മുക്കിലെ തറവട്ടത്ത് സത്യന്‍ അന്തരിച്ചു

> **Lead Summary:** **ആവള:** ആവള മഠത്തില്‍ മുക്കിലെ തറവട്ടത്ത് സത്യന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടു വളപ്പില്‍.

## Article Content

**ആവള:** ആവള മഠത്തില്‍ മുക്കിലെ തറവട്ടത്ത് സത്യന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടു വളപ്പില്‍.

പരേതരായ കണ്ണന്റെയും അമ്മാളുവിന്റെയും മകനാണ്. ഭാര്യ ശാലിനി. മക്കള്‍ സാരംഗ് സത്യന്‍, ആര്യ സത്യന്‍ (ഡിവൈഎഫ്‌ഐ മഠത്തില്‍ മുക്ക് യൂണിറ്റ് പ്രസിഡണ്ട്).

സഹോദരങ്ങള്‍ രാധ, കരുണാകരന്‍, ബാബു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137199/tharavattath-sathyan-avala-madathil-mukku-passed-away)