---
title: "മുതുവണ്ണാച്ചയിലെ കിഴക്കയില്‍ മാധവി അമ്മ അന്തരിച്ചു"
english_title: "#madhavi #amma #kizhakkayil #muthuvannacha #kadiyangad passedaway"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137213/madhavi-amma-kizhakkayil-muthuvannacha-kadiyangad-passedaway"
published_at: "2023-08-07T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0f802320aa_0000_ATTACH_.jpg"
keywords: []
---

# മുതുവണ്ണാച്ചയിലെ കിഴക്കയില്‍ മാധവി അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** മുതുവണ്ണാച്ചയിലെ കിഴക്കയില്‍ മാധവി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കാര്യത്ത് കുഞ്ഞിരാമന്‍ നായര്‍.

## Article Content

**പേരാമ്പ്ര:** മുതുവണ്ണാച്ചയിലെ കിഴക്കയില്‍ മാധവി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കാര്യത്ത് കുഞ്ഞിരാമന്‍ നായര്‍.

മക്കള്‍: ദേവി (റിട്ട. അം ഗനവാടി വര്‍ക്കര്‍), ജയപ്രകാശ് (വിമുക്ത ഭടന്‍), സോമസുന്ദരന്‍ (ഗള്‍ഫ്) ദാമോദരന്‍ (അസംഘടിത തൊഴിലാളി സംഘം ബിഎംഎസ്, ജില്ലാ ജോയിന്റ് സെക്രട്ടറി).

മരുമക്കള്‍: പരേതനായ വെള്ളാകുടി ഗംഗാധരന്‍, ഷീല പുത്തൂര്‍, അനിത മുചുകുന്ന്, സ്മിത കുന്നോത്ത് മുക്ക്. സഞ്ചയനം ബുധനാഴ്ച 9 മണിക്ക്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137213/madhavi-amma-kizhakkayil-muthuvannacha-kadiyangad-passedaway)