---
title: "#fleafever | ചെള്ള് പനി; കല്ലോട്ട് ബോധവല്‍ക്കരണവുമായി ആരോഗ്യ വകുപ്പ് "
english_title: "flea fever; Health Department with Kallot awareness"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137236/flea-fever-health-department-with-kallot-awareness"
published_at: "2023-08-07T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d110884cb2a_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #fleafever | ചെള്ള് പനി; കല്ലോട്ട് ബോധവല്‍ക്കരണവുമായി ആരോഗ്യ വകുപ്പ് 

> **Lead Summary:** **പേരാമ്പ്ര:** ചെള്ള് പനി റിപ്പോര്‍ട്ട് ചെയ്ത ലാസ്റ്റ് കല്ലോട് പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്ത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** ചെള്ള് പനി റിപ്പോര്‍ട്ട് ചെയ്ത ലാസ്റ്റ് കല്ലോട് പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്ത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

വാര്‍ഡ് മെമ്പര്‍ കെ.കെ അമ്പിളി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സരിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ മനോജ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഒ.സി. അരവിന്ദാക്ഷന്‍, വി.ഒ. അബ്ദുള്‍ അസീസ്, എം.പി. സുരേഷ് എന്നിവര്‍ മ്പോധവല്‍ക്കരണ കാസ് എടുത്തു. ആശാവര്‍ക്കര്‍മാരായ എന്‍.സി. സജിത സ്വാഗതവും പി.എം സുലഭ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137236/flea-fever-health-department-with-kallot-awareness)