---
title: "#Dharna | വിലകയറ്റത്തിനെതിരെ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു "
english_title: "A dharna strike was organized against the price hike at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137399/a-dharna-strike-was-organized-against-the-price-hike-at-koothali"
published_at: "2023-08-08T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1f91f6024f_1_adharna.jpg"
keywords: []
---

# #Dharna | വിലകയറ്റത്തിനെതിരെ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു 

> **Lead Summary:** **കൂത്താളി: **സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന വിലകയറ്റത്തിനെതിരെ കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മാവേലി സ്റ്റോര്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

**കൂത്താളി: **സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന വിലകയറ്റത്തിനെതിരെ കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മാവേലി സ്റ്റോര്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.

കെപിസിസി അംഗം സത്യന്‍ കടിയങ്ങാട് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മോഹന്‍ദാസ് ഓണിയില്‍ അധ്യക്ഷത വഹിച്ചു.

ഉമ്മര്‍ തണ്ടോറ, രാജന്‍ പുതിയേടുത്ത്, സി.കെ ബാലന്‍, പി. മോഹനന്‍, സി. പ്രേമന്‍, വിനോയ് ശ്രീവിലാസ്, എ.കെ ചന്ദ്രന്‍, എം. നാരായണന്‍, ഷിജു പുല്ലിയോട്ട്, പി.പി പത്മാവതി, ഇ.വി മനോജ്, ടി.പി പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137399/a-dharna-strike-was-organized-against-the-price-hike-at-koothali)