---
title: "#camp |സൗജന്യനേത്ര പരിശോധനാ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "Organized free #eyecheck-up #diabetes #camp at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137409/organized-free-eye-check-up-diabetes-camp-at-perambra"
published_at: "2023-08-08T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1ff29365f7_1_apolice.jpg"
keywords: []
---

# #camp |സൗജന്യനേത്ര പരിശോധനാ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ലയേണ്‍സ് ക്ലബ് പേരാമ്പ്രയുടെ നേതൃത്വത്തില്‍ സൗജന്യനേത്ര പരിശോധനാ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ലയേണ്‍സ് ക്ലബ് പേരാമ്പ്രയുടെ നേതൃത്വത്തില്‍ സൗജന്യനേത്ര പരിശോധനാ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

പേരാമ്പ്ര സിഐ ബിനു തോമസ് ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. ലയേണ്‍സ് ക്ലബ് പ്രസിഡന്റ് സുരേഷ് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ കാര്‍ഗില്‍ യുദ്ധ പോരാളി ലയേണ്‍ കെ.ജെ തോമസിനെ ആദരിച്ചു.

ഡോ: കരുണാകരന്‍ എംജെഎഫ്, വി യൂസഫ് (പേരാമ്പ്ര എസ്‌ഐ, പൊലീസ് ഓഫീസേസ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി), ഡോ: അഷറഫ് (അലങ്കാര്‍ പോളിക്ലിനിക്), ഡോ: ഷഫീജ (ചന്ദ്രകാന്ത് നേത്രാലയ കോഴിക്കോട്) എന്നിവര്‍ സംസാരിച്ചു.

യേണ്‍സ് ക്ലബ് സെക്രട്ടറി ഭാസ്‌കരന്‍ അളകാപുരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137409/organized-free-eye-check-up-diabetes-camp-at-perambra)