---
title: "#condolencemeeting | മഠത്തില്‍ മുക്കിലെ തറവത്ത് സത്യന്റെ നിര്യാണത്തില്‍ അനുശോചനയോഗം സംഘടിപ്പിച്ചു"
english_title: "#condolencemeeting was organized on the demise of #Tharavattath #Sathyan in the #Madathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137458/condolencemeeting-was-organized-on-the-demise-of-tharavattath-sathyan-in-the-madathil"
published_at: "2023-08-08T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d22c52b38dd_1_asathyan.jpg"
keywords: []
---

# #condolencemeeting | മഠത്തില്‍ മുക്കിലെ തറവത്ത് സത്യന്റെ നിര്യാണത്തില്‍ അനുശോചനയോഗം സംഘടിപ്പിച്ചു

> **Lead Summary:** ** ആവള:** മഠത്തില്‍ മുക്കിലെ തറവത്ത് സത്യന്റെ നിര്യാണത്തില്‍ മഠത്തില്‍ മുക്കില്‍ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

## Article Content

** ആവള:** മഠത്തില്‍ മുക്കിലെ തറവത്ത് സത്യന്റെ നിര്യാണത്തില്‍ മഠത്തില്‍ മുക്കില്‍ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

അനശ്വര മഠത്തില്‍ മുക്കിന്റെ അഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ മൂന്നാം വാര്‍ഡ് അംഗം കെ.എം ബിജിഷ അധ്യക്ഷത വഹിച്ചു.

അനശ്വരയുടെ സെക്രട്ടറി ഗോപാല്‍ പറമ്പത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ നാലാം വാര്‍ഡ് അംഗം വി.പി. പ്രവിത, വി.കെ. നാരായണന്‍, എ.ബി ബിനോയ്, എന്‍.പി. വിജയന്‍ ആവള, കെ. അപ്പു കുട്ടി, കൊയിലോത്ത് ശ്രീധരന്‍, കൊയിലോത്ത് ഇബ്രാഹിം, കെ. മോഹനന്‍, സത്യന്‍ ചോല, അഷറഫ് ചിരക്കര, ടി.വി. കുമാരന്‍, വി.സി. ബിജു, സി.കെ. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137458/condolencemeeting-was-organized-on-the-demise-of-tharavattath-sathyan-in-the-madathil)