---
title: "#EntrepreneurshipWorkshop | പേരാമ്പ്ര പഞ്ചായത്ത് സംരംഭകത്വ ശില്പശാല "
english_title: "Perampra Panchayat Entrepreneurship Workshop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137536/perampra-panchayat-entrepreneurship-workshop"
published_at: "2023-08-08T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d276dc6c12c_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #EntrepreneurshipWorkshop | പേരാമ്പ്ര പഞ്ചായത്ത് സംരംഭകത്വ ശില്പശാല 

> **Lead Summary:** **പേരാമ്പ്ര:** കേരള സര്‍ക്കാരിന്റെ സംരംഭ വര്‍ഷം പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ വ്യാഴാഴ്ച രാവിലെ ശില്പശാല സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര:** കേരള സര്‍ക്കാരിന്റെ സംരംഭ വര്‍ഷം പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ വ്യാഴാഴ്ച രാവിലെ ശില്പശാല സംഘടിപ്പിക്കുന്നു.

സംരംഭകര്‍ക്കുള്ള സാധ്യതകള്‍, പദ്ധതികള്‍, മറ്റു ബന്ധപ്പെട്ട സേവനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ് നടക്കും. പേരാമ്പ്ര പഞ്ചായത്ത് പദ്ധതിയില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാവരും രജിസ്റ്റര്‍ ചെയുക. രജിസ്‌ട്രേഷനായി 9544001436 എന്ന നമ്പറില്‍ ബന്ധപെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137536/perampra-panchayat-entrepreneurship-workshop)