---
title: "#obitury | ആവള പെരിഞ്ചേരി കടവിലെ കുറുമ്പ്ര മണ്ണില്‍ തുളസി അന്തരിച്ചു"
english_title: "Tulasi passed away in the Kurumbra soil at Avala Perincheri Wharf"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137554/tulasi-passed-away-in-the-kurumbra-soil-at-avala-perincheri-wharf"
published_at: "2023-08-09T05:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d2d6edee822_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #obitury | ആവള പെരിഞ്ചേരി കടവിലെ കുറുമ്പ്ര മണ്ണില്‍ തുളസി അന്തരിച്ചു

> **Lead Summary:** ** ചെറുവണ്ണൂര്‍: **ആവള പെരിഞ്ചേരി കടവിലെ കുറുമ്പ്ര മണ്ണില്‍ തുളസി അന്തരിച്ചു. നാരായണന്റെയും മീനാക്ഷിയുടെ മകള്‍ ആണ്.

## Article Content

** ചെറുവണ്ണൂര്‍: **ആവള പെരിഞ്ചേരി കടവിലെ കുറുമ്പ്ര മണ്ണില്‍ തുളസി അന്തരിച്ചു. നാരായണന്റെയും മീനാക്ഷിയുടെ മകള്‍ ആണ്.

ഉള്ളിയേരി മുണ്ടോത്ത് പാറപ്പെട്ടി മീത്തല്‍ വിജേഷ് ആണ് ഭര്‍ത്താവ്. മകന്‍ അവിത്ത് കൃഷ്ണ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137554/tulasi-passed-away-in-the-kurumbra-soil-at-avala-perincheri-wharf)