---
title: "#obituary | കല്‍പ്പത്തൂര്‍ മമ്മിളിക്കുളം നിരവത്ത് തറമ്മല്‍ കാര്‍ത്ത്യായനി അന്തരിച്ചു "
english_title: "#Kalpathur #Mammilikulam #Niravath #Tharammal #Karthyayani passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137694/kalpathur-mammilikulam-niravath-tharammal-karthyayani-passed-away"
published_at: "2023-08-09T15:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d36647276a7_1_akarthya.jpg"
keywords: []
---

# #obituary | കല്‍പ്പത്തൂര്‍ മമ്മിളിക്കുളം നിരവത്ത് തറമ്മല്‍ കാര്‍ത്ത്യായനി അന്തരിച്ചു 

> **Lead Summary:** **കല്‍പ്പത്തൂര്‍:** മമ്മിളിക്കുളം നിരവത്ത് തറമ്മല്‍ കാര്‍ത്ത്യായനി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചലിക്കര പി.കെ. ശങ്കരന്‍.

## Article Content

**കല്‍പ്പത്തൂര്‍:** മമ്മിളിക്കുളം നിരവത്ത് തറമ്മല്‍ കാര്‍ത്ത്യായനി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചലിക്കര പി.കെ. ശങ്കരന്‍.

മകന്‍: പി.കെ സുരേഷ് ബാബു. മരുമകള്‍: ശാന്ത ( പള്ളിയത്ത് ).

സഹോദരങ്ങള്‍: ശങ്കരന്‍, നാരായണന്‍, രാജന്‍, വിമല, ചന്ദ്രന്‍ (മസ്‌ക്കറ്റ്), സദാനന്ദന്‍ (സദന്‍ കല്പത്തൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137694/kalpathur-mammilikulam-niravath-tharammal-karthyayani-passed-away)