കടിയങ്ങാട്: എരംതോട്ടത്തില്‍ ഇ.ടി ഷാജി (51) അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ് : പരേതനായ ചെക്കോട്ടി. മാതാവ് :കല്യാണി. ഭാര്യ: ഷീജ (സെന്റ് ജോര്‍ജ് എച്ച്എസ്എസ് വിലങ്ങാട്). മകള്‍: മാളവിക (വിദ്യാര്‍ത്ഥിനി).
സഹോദരങ്ങള്‍ : ഇ.ടി സത്യന്‍ (ടാക്‌സ് പ്രാക്ടീഷണര്‍ - സത്യന്‍ ആന്റ് അസോസിയേറ്റ്‌സ് പേരാമ്പ്ര), ഇ.ടി രവീന്ദ്രന്‍, ഇ.ടി ശ്രീജന്‍, ഇ.ടി ഷിജി, ഇ ടി ഷൈജു.
#Kadiyangad #Eramthottathil ET #Shaji passed away