---
title: "#obituary | റിട്ട. പൊലീസ് സബ്ബ് ഇൻസ്പക്ടർ ചേനോളി കുണ്ടുങ്ങൽ ബാലകൃഷ്ണൻ അന്തരിച്ചു"
english_title: "Rtd Police officer  chenoli Kundungal bala Krishnan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137814/rtd-police-officer-chenoli-kundungal-bala-krishnan-passed-away"
published_at: "2023-08-10T07:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d44af0224e9_death_prb_LG.jpg"
keywords: []
---

# #obituary | റിട്ട. പൊലീസ് സബ്ബ് ഇൻസ്പക്ടർ ചേനോളി കുണ്ടുങ്ങൽ ബാലകൃഷ്ണൻ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര** : റിട്ട. പൊലീസ് സബ്ബ് ഇൻസ്പക്ടർ ചേനോളി കുണ്ടുങ്ങൽ ബാലകൃഷ്ണൻ അന്തരിച്ചു.

## Article Content

**പേരാമ്പ്ര** : റിട്ട. പൊലീസ് സബ്ബ് ഇൻസ്പക്ടർ ചേനോളി കുണ്ടുങ്ങൽ ബാലകൃഷ്ണൻ അന്തരിച്ചു.

പേരാമ്പ്ര, പെരുവണ്ണാമൂഴി സ്പഷ്യൽ ബ്രാഞ്ച് ഫീൽഡ് സ്റ്റാഫ് ആയിരുന്നു. ഈ വർഷം മെയ് 31 നാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. സംസ്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.

അച്ഛൻ പരേതനായ രാഘവൻ. അമ്മ കല്യാണി.

ഭാര്യ നിഷ (സെക്രട്ടറി മുളിയങ്ങൽ വനിത സഹകരണ സംഘം). മകൾ അനുശ്രീ ( വിദ്യാർത്ഥിനി ജെഡിടി കോഴിക്കോട്).

സഹോദരങ്ങൾ സുരേന്ദ്രൻ (ഗൾഫ് ), ദേവി ( അഞ്ചാപീടിക .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137814/rtd-police-officer-chenoli-kundungal-bala-krishnan-passed-away)