നന്തി ബസാര്‍: വന്‍മുഖം നമ്പോലന്റെവിട ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗം കിഴക്കയില്‍ കോടിയോട്ടുവയല്‍ കുനി സുധീഷ് (44) അന്തരിച്ചു.

പിതാവ് കോടിയോട്ടുവയല്‍ കുനി കേളപ്പന്‍. മാതാവ്: നാരായണി.
ഭാര്യ: വിജില. മക്കള്‍: വൈഷ്ണവ്, വൈജ, വൈഗേദ്യ. സഹോദരന്‍: കെ.വി. സുനില്‍ (കാണ്‍ട്രക്ടര്‍).
true vision koyilandy vanmugam kodikkottuvayal kuni sudheesh passed away