---
title: "#obituary | കൂരാച്ചുണ്ട് പൂവത്തും ചോലയിലെ വെട്ടിക്കുഴിയില്‍ വി.ടി തോമസ് (കുഞ്ഞാപ്പന്‍) അന്തരിച്ചു "
english_title: " #Koorachund #PoovathumChola #Vettikuzhiyil VT #Thomas (Kunjappan) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137871/koorachund-poovathumchola-vettikuzhiyil-vt-thomas-kunjappan-passed-away"
published_at: "2023-08-10T11:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d47ffcdc1e8_1_akunjappan.jpg"
keywords: []
---

# #obituary | കൂരാച്ചുണ്ട് പൂവത്തും ചോലയിലെ വെട്ടിക്കുഴിയില്‍ വി.ടി തോമസ് (കുഞ്ഞാപ്പന്‍) അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട് : **പൂവത്തും ചോലയിലെ കര്‍ഷകന്‍ വെട്ടിക്കുഴിയില്‍ വി.ടി തോമസ് (കുഞ്ഞാപ്പന്‍) അന്തരിച്ചു.

## Article Content

**കൂരാച്ചുണ്ട് : **പൂവത്തും ചോലയിലെ കര്‍ഷകന്‍ വെട്ടിക്കുഴിയില്‍ വി.ടി തോമസ് (കുഞ്ഞാപ്പന്‍) അന്തരിച്ചു.

സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30 ന് കല്ലാനോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: പരേതയായ ഏലിക്കുട്ടി (ചെമ്പനോട കാഞ്ഞിരക്കാട്ട് തൊട്ടിയില്‍ കുടുംബാംഗം).

മക്കള്‍ : വി.ടി തോമസ് ചക്കിട്ടപാറ (റിട്ട. അധ്യാപകന്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ കുളത്തുവയല്‍), ജോണ്‍, വത്സ, ജെസ്സി, പ്രകാശ്, പരേതരായ മൈക്കിള്‍, സിസ്റ്റര്‍ സെലിന്‍.

മരുമക്കള്‍ : സാലി കോട്ടമുറിക്കല്‍ (റിട്ട. അധ്യാപിക ഫാത്തിമ യുപി പെരുവണ്ണാമൂഴി), ത്രേസ്യാമ്മ തകടിപ്പുറത്ത് (കൂരാച്ചുണ്ട്), എബ്രഹാം മണലോടി കരിയാത്തുംപാറ (റിട്ട. എച്ച്എം സെന്റ് മേരിസ് ഹൈസ്‌കൂള്‍ കല്ലാനോട്), ജേക്കബ് തറയില്‍ (തിരുവമ്പാടി), റോസിലി മണിമല (വിലങ്ങാട്).

സഹോദരങ്ങള്‍ : ആഗസ്തി (പൂവത്തും ചോല), ജോസഫ് (ഈങ്ങാപ്പുഴ), ദേവസ്യാച്ചന്‍ (പൂവത്തും ചോല), പെണ്ണമ്മ (കൈതക്കുളത്ത്), പരേതരായ ഏലി മറ്റത്തില്‍ (പാല), മറിയാമ്മ അഞ്ചുകണ്ടത്തില്‍ (ചക്കിട്ടപാറ), അന്നമ്മ കാനാട്ട് (കല്ലാനോട്), മൈക്കിള്‍ (കല്ലാനോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137871/koorachund-poovathumchola-vettikuzhiyil-vt-thomas-kunjappan-passed-away)