---
title: "# Gandhi'spath | ഗാന്ധി പഥം തേടി യാത്രയിലേക്ക് തെരഞ്ഞെടുത്ത വ്യാസ് വിജയന് യാത്രയയപ്പ് "
english_title: "Farewell to Vyas Vijayan who chose to travel in search of Gandhi's path"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/138017/farewell-to-vyas-vijayan-who-chose-to-travel-in-search-of-gandhis-path"
published_at: "2023-08-10T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d505a47642d_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# # Gandhi'spath | ഗാന്ധി പഥം തേടി യാത്രയിലേക്ക് തെരഞ്ഞെടുത്ത വ്യാസ് വിജയന് യാത്രയയപ്പ് 

> **Lead Summary:** **പേരാമ്പ്ര:** ജില്ലാ പഞ്ചായത്തിന്റെ പഠനപോഷണയാത്ര ഗാന്ധി പഥം തേടി യാത്രയില്‍ വെങ്ങപ്പറ്റ ഗവ.ഹൈസ്‌കൂളില്‍ നിന്നും തെരഞ്ഞെടുത്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥി വ്യാസ് വിജയന് യാത്രയയപ്പ് നല്‍കി.

## Article Content

**പേരാമ്പ്ര:** ജില്ലാ പഞ്ചായത്തിന്റെ പഠനപോഷണയാത്ര ഗാന്ധി പഥം തേടി യാത്രയില്‍ വെങ്ങപ്പറ്റ ഗവ.ഹൈസ്‌കൂളില്‍ നിന്നും തെരഞ്ഞെടുത്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥി വ്യാസ് വിജയന് യാത്രയയപ്പ് നല്‍കി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ടി.രാജശീ അധ്യക്ഷത വഹിച്ചു.

എസ്എംസി ചെയര്‍മാന്‍ എം.രജീഷ്, സ്റ്റാഫ് സെക്രട്ടറി പി.പി. മനോജ് കുമാര്‍, വ്യാസ് വിജയ് എന്നിവര്‍ സംസാരിച്ചു. പി ടി എ പ്രസിഡണ്ട് പി. സന്തോഷ് സ്വാഗതവും പി.ഡി. ജയന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/138017/farewell-to-vyas-vijayan-who-chose-to-travel-in-search-of-gandhis-path)