അരിക്കുളം: അരിക്കുളം കാരയാട് ചെട്ട്യാങ്കണ്ടി കുട്ട്യാലി ഹാജി(88) അന്തരിച്ചു. മയ്യത്ത് നിസ്‌ക്കാരം ഉച്ചയ്ക്ക് 12 മണിക്ക് ചാവട്ട് ജുമുഅത്ത് പള്ളിയില്‍.

ഭാര്യ: കുഞ്ഞാമിന. മക്കള്‍: കുഞ്ഞിമൊയ്തി, ഖദീജ, മുഹമ്മദ്( ഖത്തര്‍), നസീറ. മരുമക്കള്‍: അബ്ദുല്‍ അസീസ് പറമ്പത്ത്(പയ്യോളി അങ്ങാടി), ഖാദര്‍ വല്ലാറ്റ(മൂരികുത്തി), സുബൈദ, ഫൗസിയ.
സഹോദരങ്ങള്‍: ഫാത്തിമ നടയാത്ത്, പരേതരായ അമ്മത് എടത്തില്‍ മീത്തല്‍, ആമിന ചവറങ്ങാട്ട് മീത്തല്‍.
true vision koyilandy arikkulam karayad chekkotty kuttyali haji passed away